Header Ads Widget

Responsive Advertisement


      കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഒളവണ്ണ പഞ്ചായത്തിൽ കൊടൽ നടക്കാവിൽ  പ്രവർത്തിക്കുന്ന  സാമൂഹ്യ ആരോഗ്യ കേന്ദത്തിൽ 2020 ഏപ്രിൽ 7ന്  ചൊവ്വാഴ്ചയോടെ  കിടത്തിത്തി  ചികി
ത്സാ  സൗകര്യം  ലഭ്യമാകും. പ്രധാന സർ
ക്കാർ ആശുപത്രികൾ കോവിഡ് കെയർ സെൻ്ററായി മാറ്റുന്ന സാഹചര്യത്തിൽ മറ്റ
സുഖങ്ങൾക്ക്  സമീപിക്കുന്ന  സാധാര
ക്കാരന് കിടത്തി ചികിത്സ ഒരുക്കാനാണ് അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കി
യത്.
പി.ടി.എ.റഹീം എം.എൽ.എ അനുവദിച്ച ഒരു കോടി രൂപ ചിലവിൽ നിർമ്മിച്ച പുതി
യ കെട്ടിടത്തിലാണ് പുതിയ സൗകര്യങ്ങ
ൾ ഒരുങ്ങുന്നത്. മെഡിക്കൽ ഓഫീസറെ കൂടാതെ ഹൗസ് സർജൻസി ഡോക്ടറട
ക്കം 7 ഡോക്ടർമാരുടെ  സേവനം  ഇവി
ടെ ഉറപ്പ്  വരുത്തിയിട്ടുണ്ട്.  നിലവിലുള്ള ഒരു സ്റ്റാഫ് നഴ്സിനെ കൂടാതെ 2നഴ്സുക
ളെയും 2 അറ്റൻ്റെ ർ മാരെയും എൻ.ആർ
എച്ച്.എം ൻ്റെ സഹായത്തോടെ  ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.  പുരുഷൻ
മാർക്കും  സ്ത്രീകൾക്കുമായി  8  വീതം ബെഡുകൾ ഈ കേന്ദ്രത്തിൽ സജ്ജീക
രിക്കാനാണ് പദ്ധതി. എന്നാൽ ആദ്യഘ
ട്ടത്തിൽ 10 ബെഡുകളും തുടർന്ന് ആധു
നിക സൗകര്യമുള്ള 6 ബെഡുകളും സജ്ജീകരിക്കുമെന്നും ഇതിനെല്ലാമായി ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷം വകയിരു
ത്തിയിട്ടുണ്ടെന്നും അതിനു പുറമെ യു.എ
ൽ.സി.സി യുമായി സഹകരിച്ച് ആറ് കോ
ടി രൂപ ചിലവിൽ ഉള്ള നവീകരണ പദ്ധതി കിഫ് ബി യുടെ പരിഗണനയിലാണെന്നും പ്രസിഡണ്ട്   എൻ.മനോജ്  കുമാർ  പറ
ഞ്ഞു.     ആരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സേവനം മെച്ചപ്പെടുത്തുന്നതി
ൻ്റെ ഭാഗമായി പരിശോധനാ സമയം രാ
വിലെ 9 മണി  മുത്തൽ വൈകീട്ട് 6 മണി വരെയായി ഇതിനോടകം തന്നെ ക്രമീക
രിച്ചിട്ടുണ്ട്.  ഒളവണ പഞ്ചായത്തിലെ ഒരു ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.

Post a Comment