കള്ളൻ്റെ പേരു പറഞ്ഞ് കൊറോണാ നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി എടുക്കുമെന്ന് പൊലീസ്. രണ്ട് ദിവസമായി പന്തീരങ്കാവിൻ്റെ വിവിധ ഇടങ്ങളിൽ രാത്രി കാലങ്ങളിൽ ആരോ കതകിൽ മുട്ടുന്നു, കോളിം ബെല്ലടി
ക്കുന്നു തുടങ്ങിയ അഭ്യൂഹം പടരുന്ന സാഹചര്യം ശ്രദ്ധയിൽ പെടുത്തിയ
പ്പോഴാണ് പൊലിസിൻ്റെ പ്രതികരണം. കള്ളനെ തിരയലെന്ന പേരിൽ കൂട്ടം ചേർന്നിറങ്ങിയാൽ നടപടിയെടുക്കുമെ
ന്നും രാത്രകാലങ്ങളിൽ ശക്തമായ നിരീ
ക്ഷണം പൊലീസ് തുടരുന്നുണ്ടെന്നും പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ