Header Ads Widget

Responsive Advertisement
കോഴിക്കോട്: കോവിഡ്-19 മഹാമാരിയെ
തുടർന്നുണ്ടായ ലോക്ക്   ഡൗൺ കലയള
വിൽ  വൈദ്യുതി മീറ്റർ റീഡിംഗ്  എടുക്കാ
തെ   ഉപഭോക്താക്കളിൽ നിന്നും വർദ്ധി
ച്ച തുക ഈടാക്കുന്നത്  സംബന്ധിച്ച് പുന
:പരിശോധന നടത്താൻ ബന്ധപ്പെട്ട വകു
പ്പ് മേധാവികളും   സർക്കാറും തയ്യാറാക
ണമെന്നാവശ്യപ്പെട്ടുകൊണ്ട് കൺസ്യൂമേ
ഴ്സ് ഫെഡറേഷൻ കേരള (സി.എഫ്.കെ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വ
ത്തിൽ കോഴിക്കോട് വൈദ്യുത ഭവന് മു
മ്പിൽ നിൽപ്പ്സമരം നടത്തി. ഗ്രോ വാസു ഉദ്ഘാടനം ചെയ്തു.                സി.എഫ്.കെ.സംസ്ഥാന സീനിയർ
വൈസ് പ്രസിഡൻ്റ് എസി മോഹൻ അധ്യ
ക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. അബ്ദുൽ മജീദ്, കെ.മുഹമ്മദ് ബഷീ
ർ, കെ.പി.അബ്ദുൽ ലത്തീഫ്   എന്നിവർ സംസാരിച്ചു.  ജില്ലാ പ്രസിഡൻ്റ് സക്കറിയ്യ
പള്ളിക്കണ്ടി സ്വാഗതവും എം. റിയാസ് ന
ന്ദിയും പറഞ്ഞു. സമരം  അവസാനിപ്പിച്ച
തിന് ശേഷം പൊതു ജനങ്ങളുടെ പരാതി ചീഫ് എഞ്ചിനീയർക്ക് സമർപ്പിച്ചു.

Post a Comment