ഉയരമുള്ള മതിൽ കെട്ട് തകർന്നു - 3 വീടു
കൾക്ക് അപകട ഭീഷണി. പന്തീരങ്കാവ്
വള്ളിക്കുന്നിൽ വള്ളിക്കുന്നു പറമ്പിൽ മ
തിൽ കെട്ട് തകർന്ന് വീണതോടെയാണ്
3വീടുകൾ അപകട ഭീതിയിലായത്.ശക്ത
മായ മഴയിൽ ചൊവ്വാഴ്ച പുലർച്ചെയോ
ടെയാണ് അപകടം. അശാസ്ത്രീയമായി മണ്ണ് നീക്കം ചെയ്ത ശേഷം കോൺക്രീറ്റ് ചെയ്തുയർത്തിയ 20 മീറ്ററോളം നീളവും 7 മീറ്ററോളം ഉയരവുമുള്ള മതിൽ കെട്ടാ
ണ് തകർന്നത്. 10 മീറ്ററോളം നീളത്തിലു
ള്ള ഭാഗം പൂർണമായും നിലം പൊത്തി.
ശേഷിക്കുന്ന ഭാഗവും ഏതു നിമിഷവും
ത്തേക്കാണ് തകർന്ന മതിൽ പതിച്ചത്. മതിലിനു മേൽ ഭാഗത്തുള്ള സി കെ കദീ
ശാബിയുടെ പണി നടന്നു കൊണ്ടിരിക്കു
ന്ന വീടും സമീപത്തുള്ള മൈഥിലി കുടും
ബസമേതം താമസിക്കുന്ന വീട് ഭാഗികമാ
യും അപകട ഭീഷണിയിലായി. അമിതമാ
യി താഴ്തി മണ്ണ് നീക്കിയതും വെള്ളം ഒഴി
ഞ്ഞു പോകാനുള്ള സൗകര്യം പോലും ഇ
ല്ലാതെ മീറ്ററുകളോളം ഉയരത്തിൽ കുത്ത
നെ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചതുമാണ് അപകട കാരണമായത്. മതിലിനൊപ്പം ഇലക്ട്രിക് പോസ്റ്റും വീണതോടെ മൈഥി
ലിയുടെ വീട്ടിലേക്കുള്ള വൈദ്യുതിയും ഇ
ല്ലാതായി. സമീപത്തെ റോഡും തകർച്ചാ
ഭീഷണിയിലാണ്. പറമ്പിലെ മതിലിനോട് ചേർന്നുള്ള ഭാഗങ്ങൾ വലിയ തോതിൽ
വിണ്ടുകീറിയിട്ടുണ്ട്. മഴ തുടരുന്ന സാഹ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ