Header Ads Widget

Responsive Advertisement
       ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് (ഐ) പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് ഇൻഫ്രാ
റെഡ് തെർമോമീറ്റർ നൽകി.       ഒളവണ്ണ
ഗ്രാമ  പഞ്ചായത്തിൽ കോവിഡ് -19 സ്ഥി
തീകരിക്കുകയും  കണ്ടെയ്ൻമെന്റ്  സോ ൺ  ആയി പ്രഖ്യാപിച്ച   അവസ്ഥവരെയു
ണ്ടാവുകയും  ചെയ്ത  സാഹചര്യത്തിലും രാജ്യത്ത്   ലോക്ക്ഡൗൺ    പ്രഖ്യാപിച്ചതു മുതൽ കോവിഡ് പ്രതിരോധ പ്രവർത്തന
ങ്ങളിലേർപ്പെടുന്ന     പൊലീസുകാർക്കും  പൊലീസ്  സ്റ്റേഷനുമായി    ബന്ധപ്പെടുന്ന പൊതുജനങ്ങൾക്കും      ശരീരോഷ്മാവ്  പരിശോധിക്കുന്നതിനും,  സ്വയം പ്രതിരോ
ധ സജ്ജരാകുന്നതിനുമായി     ഒളവണ്ണ മ
ണ്ഡലം കോൺഗ്രസ്സ് (ഐ) ഇൻഫ്രാറെഡ് തെർമോമീറ്റർ   പന്തീരാങ്കാവ്    പൊലീസ് സ്റ്റേഷന് നൽക്കി.പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ   ഒളവ
ണ്ണ മണ്ഡലം കോൺഗ്രസ്സ്   (ഐ)  കമ്മറ്റി വൈസ്  പ്രസിഡണ്ട് ടി.പി. ഹസ്സൻ  സ്റ്റേഷ
ൻ ഹൗസ് ഓഫീസർ ബൈജു കെ.ജോസി
നു കൈമാറി. സ്റ്റേഷൻ സബ്   ഇൻസ്പെ
ക്ടർ സി.വിനായകൻ,   യൂത്ത് കോൺഗ്ര
സ്സ്  കുന്നമംഗലം നിയോജക  മണ്ഡലം ക
മ്മറ്റി പ്രസിഡണ്ട്   കെ.സുജിത്ത്, കോൺ
ഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറി   മാരായ എ.
സന്തോഷ് കുമാർ,  റനിൽകുമാർ മണ്ണൊ
ടി, നിഷാദ് മണങ്ങാട്ട്, പ്രസാദ് ചെറയക്കാ
ട്ട്, കോൺഗ്രസ്സ് നേതാവ് കെ.പി. ഫൈസ
ൽ, യൂത്ത്  കോൺഗ്രസ്സ്  നേതാവ്  രാഗേ
ഷ് ഒളവണ്ണ എന്നിവർ സംബന്ധിച്ചു.

Post a Comment