Header Ads Widget

Responsive Advertisement
മലബാറിലെ കൊടുങ്ങല്ലൂർ എന്നറിയപ്പെ
ടുന്ന  ഒളവണ്ണ  കുന്നത്തു പാലം ശ്രീ  പാല
കുറുമ്പ ഭഗവതി ക്ഷേത്രത്തിലും   കോന്ത
നാരി കൊല്ലറക്കൽ ഭഗവതി  ക്ഷേത്രത്തി
ലുമാണ് ഒരേദിവസം  ഭണ്ഡാരങ്ങൾ  തക
ർത്ത് മോഷണം നടന്നത്.   ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സിസി ടി.വിയിൽ ദൃശ്യങ്ങ
ൾ  പതിഞ്ഞിട്ടുണ്ടെങ്കിലും  വ്യക്തമല്ല.
ദൃശ്യങ്ങൾ  പ്രകാരം ചൊവ്വാഴ്ച പുലർച്ചെ 3നും 3.30നും ഇടയിലാണ് രണ്ടംഗസംഘം
മോഷണം നടത്തിയത്. ക്ഷേത്രത്തിലുള്ള 10 ൽ 7ഭണ്ഡാരങ്ങളും കുത്തിത്തുറന്നിട്ടു
ണ്ട്. ലോക്കർ ടൈപ്പ് ഭണ്ഡാരങ്ങളാണ് ഇ  വിടെയുള്ളത്. നടക്കലുള്ള വലിയ ഭണ്ഡാ
രം തുറക്കാനായില്ല. പൂജാരിയാണ് ആദ്യം മോഷണ  വിവരം അറിയുന്നത്.            കൊല്ലറക്കൽ ഭഗവതിക്ഷേത്രത്തിൽ പുലർച്ചെ രണ്ടരയോടെയാണ്  മോഷണം നടന്നതെന്നാണ് അനുമാനം.   ഇവിടെയു
ള്ള രണ്ട്  ഭണ്ഡാരങ്ങളാണ്    തകർത്തത്. ഒരെണ്ണം  റോഡിൽ ഉപേക്ഷിക്കപെട്ട നില
യിലായിരുന്നു.          പന്തീരങ്കാവ്  സി ഐ ബൈജു കെ.ജോസും സംഘവും   ഡോഗ്
സ്ക്വാഡും  വിരലടയാള   വിദഗ്ദരും സ്ഥ
ലത്തെത്തി പരിശോധനകൾനടത്തി. ടൂ വീലറിലാണ് സംഘം   എത്തിയതെന്നാ
ണ് സൂചന. 2004ലും പാലകുറുമ്പക്ഷേത്ര
ത്തിൽ   മോഷണം   നടന്നിരുന്നു. ദേവസ്വ
ത്തിൻ്റെ കീഴിലായ ശേഷമാണ്      ക്ഷേത്ര
ത്തിൽ സി സി ടിവി കാമറകൾ  സ്ഥാപിച്ച
ത്. 

Post a Comment