Header Ads Widget

Responsive Advertisement
പന്തീരങ്കാവ് സ്വദേശികൾക്ക് കോവിഡ് 19 പോസിറ്റീവായതിനെ തുടർന്ന് ഇവരു
മായി നേരിട്ട്  സമ്പർക്കമുള്ളവരിൽ നട
ത്തിയ പരിശോധനാ ഫലം  നഗറ്റീവെന്ന്
സൂചന. അസുഖബാധിതരുടെ അടുത്ത
ബന്ധുക്കളിൽ നടത്തിയ ടെസ്റ്റാണ്  നഗ
റ്റീവ് ആയത്.  ഇതുമായി  ബസപ്പെട്ട  ഔ
ദ്യോഗിക അറിയിപ്പ് ഉടൻ പുറത്തു വരും.
രോഗബാധിതരുടെ സമ്പർക്കപ്പട്ടികയു
മാ യി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽ
പുറത്തു വരുന്ന ഈ പരിശോധനാ ഫലം
ഏറെ ആശ്വാസകരമാണ്. നിരീക്ഷണ കാലയളവിൽ യാതൊരു രോഗലക്ഷണ
ങ്ങളും ഇവർക്ക് ഇല്ലാത്തതിനാൽ ഇവരി
ൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പക
രാനുള്ള സാധ്യത ഒരു ശതമാനം മാത്രമെ
ന്നാണ് ആരോഗ്യ പ്രവർകരുടെ വാദം.
അതേ സമയം പന്തീരങ്കാവ് സ്വദേശികളു
ടേത് എന്ന് അവകാശപ്പെട്ട് സോഷ്യൽ മീ
ഡിയകളിൽ പ്രചരിക്കുന്ന റൂട്ട് മാപ്പിൽ ജ
യരാജൻ ഹോം എന്ന് അച്ചടിച്ചത്   ഏറെ പ്രശ്നങ്ങൾക്ക് കാരണമായി. ഒളവണ്ണ പ
ഞ്ചായത്തിലെ വാർഡ് മെമ്പറടക്കമുള്ള
പല ജയരാജൻ മാർക്കും ഇത് ഏറെ ബു
ദ്ധിമുട്ടുകൾ ഉണ്ടാക്കി. സാധാരണ ഗതിയിൽ റൂട്ട് മാപ്പിൽ വ്യക്തികളുടെ പേരുവിവരങ്ങൾ നൽകാറില്ല.



Post a Comment