ൺ 05തിയ്യതിയിലെ DCKKD/2803/2020/F
3 ഉത്തരവുപ്രകാരം ഒളവണ്ണ ഗ്രാമപഞ്ചാ
യത്ത് കണ്ടയിൻമെൻ്റ് സോൺ ആയി പ്ര
ഖ്യാപിച്ചു എങ്കിലും അതിഥിതൊഴിലാളിക
ഞായറാഴ്ച വൈകീട്ട് ഒളവണ്ണ പഞ്ചായ
ത്തിൽ നിന്നും 500ഓളം തൊഴിലാളികളാ
ണ് ബംഗാളിലേക്ക് മടങ്ങിയത്. ഏറെ നാ
ളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവരു
ടെ മടക്കയാത്ര. നടപടി ക്രമങ്ങളുടെ ഭാഗ
മായി ഇവർ രാവിലെ തന്നെ ഗ്രാമപഞ്ചാ യത്ത് ഓഫീസിലേക്ക് എത്തിയിരുന്നു. വ
ളണ്ടിയർമാരും പഞ്ചായത്ത്, വില്ലേജ്, റവ
ന്യൂ, പോലിസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരുടെ യാത്രക്കുള്ള നടപടികൾ പൂർ
ത്തീകരിച്ചത്. ഒളവണ്ണ വില്ലേജിൽ നിന്നും മടക്കയാത്രക്ക് 280പേർ സമ്മതംഅറിയി
ച്ചിരുന്നു എങ്കിലും അവസാനം നാല് പേർ
ഏഴ് കെ.എസ്.ആർ.ടി.സി ബ
സ്സുകളിലാണ് ഇവരെ കോഴിക്കോട് റെയി
ൽവേസ്‌റ്റേഷനിലേക്ക് അയച്ചത്.പന്തീരാ
ങ്കാവ് വില്ലേജിൽ നിന്നുള്ളവരെ4 ബസ്സുക
ളിലാണ് സ്റ്റേഷനിലേക്കയച്ചത്. കയ്യിൽ
കൊണ്ടുപോകാൻ കഴിയുന്നതെല്ലാമെടു
ത്തു കൊണ്ടാണ് ഇവരുടെ മടക്കം.തൊഴി
ലുപകരണങ്ങളും കാലിയായ പെയിൻ്റ്പാ
ത്രങ്ങളുമെല്ലാം എടുത്താണ് നാട്ടിലേക്കു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ