Header Ads Widget

Responsive Advertisement
ഒളവണ്ണ   പഞ്ചായത്തിലെ   കമ്പിളിപ്പറമ്പ് സ്വദേശിയായ   പാർസൽ ലോറി ഡ്രൈവ
ർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടതി
നെതുടർന്നാണ് കമ്പിളിപ്പറമ്പ് വാർഡിൽ
ഉൾപ്പെട്ടിട്ടുള്ള  പ്രദേശങ്ങൾ കൻ്റയിൻമെ
ൻ്റ് സോണാക്കി  നിയന്ത്രണങ്ങൾ   ശക്ത
മാക്കിയതും തുടർന്ന് ഹോട്ട് സ്പോട്ട് ആ
ക്കിയതും. ജൂലൈ 1ന് ബുധനാഴ്ചയാണ് ഇവിടെ കടുത്ത നിയന്ത്രങ്ങൾ വന്നത്.തു
ടർന്ന് രോഗബാധിതനുമായി ഇടപെട്ടു എ
ന്ന് കരുതുന്ന 46 പേരിലാണ് കോവിഡ് 19
പരിശോധന നടത്തിയത്.ആരോഗ്യ വിഭാ
ഗത്തിൻ്റെ പ്രത്യേക  സംഘം  സ്ഥലത്ത് വ
ന്നാണ് പരിശോധനക്ക് ആവശ്യമായ സ്ര
വശേഖരണം നടത്തിയത്. ഈ പരിശോ
ധനയുടെ ലഭ്യമായ 40 ഫലങ്ങളും നഗറ്റീ
വാണ്. ഇതിൽ ഭാര്യയുടെയും കുട്ടിയുടേ
യും ഫലങ്ങളും ഉൾപ്പെടും. ശേഷിക്കുന്ന
6 ഫലങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് സൂ
ചന.രോഗം സ്ഥിതീകരിച്ച വ്യക്തിയുമായി
കൂടുതൽ സമ്പർക്കമുള്ളവരുടെയും പരി ശോധനാ ഫലങ്ങൾ  നഗറ്റീവായതിനാൽ
പ്രദേശത്ത് ആശങ്ക ഒഴിയുകയാണ്.  ശേ
ഷിക്കുന്ന  ഫലങ്ങൾ   കൂടി ലഭ്യമാകുന്ന
മുറക്ക് പ്രദേശത്തെ നിയന്ത്രണങ്ങളിലും
ഇളവുണ്ടാകും.
ഇതുവരെ ഒളവണ്ണ പഞ്ചായത്തിൽനിന്ന്
12 പേർക്കാണ് കോവിഡ് 19 സ്ഥിതീകരി
ച്ചത്. നിലവിൽ 296 പേരാണ് വിവിധ ഇട
ങ്ങളിലായി നിരീക്ഷണത്തിലുള്ളത്. ഇതി
ൽ 186 പേർ വിദേശത്ത് നിന്നും വന്നവരാ
ണ്.


Post a Comment