Header Ads Widget

Responsive Advertisement
ഒളവണ്ണ പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ശുചീകരണ ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടർന്ന് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിൽ നടത്തിയ
പരിശോധയുടെ ഫലങ്ങൾ നഗറ്റീവ്. ഇതു വരെ 57 ടെസ്റ്റുകൾ നടത്തിയത് എല്ലാം തന്നെ നഗറ്റീവായതോടെ വലിയ ആശങ്കയാണ് നീങ്ങിയത്. കൊടൽ നടക്കാവിലെ ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് 19 ടെസ്റ്റ് ഇപ്പോഴും തുടരുകയാണ്‌.

Post a Comment