Header Ads Widget

Responsive Advertisement
പാലാഴി : 
ഈ ദുരിത കാലത്ത്  നടിന് കൈത്താങ്ങാവുകയാണ് പാലാഴി പ്രവാസി കൂട്ടായ്മ.    പാലാഴിയിലെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. 

പാലാഴിയിലെ മനന്തലത്താഴം, പാൽക്കമ്പനി, പാവുപൊയിൽ, പുഴമ്പുറം പ്രേദേശങ്ങൾ കേന്ദ്രീകരിച്ചു ഏകദേശം 300 ഓളം കിറ്റുകളാണ് പ്രവാസി കൂട്ടായ്മ ജാതി മത കക്ഷി ഭേദമന്യേ ആവശ്യക്കാർക്ക് എത്തിച്ചു നൽകിയത്.‌

വിവിധ പൗര പ്രമുഖർ സംഗമിച്ച ചടങ്ങിൽ പഴയ പ്രവാസിയും പൊതുപ്രവർത്തകനുമായ മാമു ഹാജി വിതരണം ഉദ്ഘാടനം ചെയ്തു. ഇമ്പിച്ചിക്കോയ, കെ.കെ.കോയ, അസീസ്  എന്നിവർ സംസാരിച്ചു. 


Post a Comment