കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചഊർജ്ജിതപ്പെടുത്തുന്നതിന് തീരുമാനമെടുത്തു. വാർഡ്തല ജാഗ്രത സമിതികളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെയും അങ്ങാടികളിലെയും തിരക്ക് ഒഴിവാക്കുന്നതിന് എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം വൈകിട്ട് 7 മണി വരെയായി നിജപ്പെടുത്തും. കണ്ടെയ്മെന്റ് സോണുകളിലെ നിലവിലുളള നിയന്ത്രണങ്ങൾ തുടരും. രോഗ പകർച്ച തടയുന്നതിന്റെ ഭാഗമായി തെരുവ് കച്ചവടം നിയന്ത്രിക്കാനും തീരുമാനമായി. വ്യാപാരികൾക്കും പൊതുജനങ്ങളുമായി സമ്പർക്കത്തിലാവുന്ന മറ്റ് തൊഴിലാളികൾക്കും കോവിഡ് പരിശോധന വ്യാപകമാക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.തങ്കമണി, പഞ്ചായത്ത് സെക്രട്ടറി
ജില്ലയിലെ കോവിഡ് അതിവ്യാപന മേഘലയായി മാറിക്കൊണ്ടിരിക്കുന്ന ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ അടിയന്തിര സർവ്വകക്ഷി യോഗം. പഞ്ചായത്തിൽ സമ്പർക്കം മൂലമുള്ള കോവിഡ് കേസുകളിൽ വലിയ വർദ്ധന ഉണ്ടാവുന്ന സാഹചര്യത്തിലാണ് സർവ്വകക്ഷി യോഗം ചേർന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാത്രം 100 ലധികം കേസുകളാണ് പഞ്ചായത്തിൽ സ്ഥിരീകരിച്ചത്. ഇതു വരെ കോവിഡ് പോസിറ്റീവായ 3 പേർ മരിക്കുകയും ചെയ്തു. സാഹചര്യത്തിൻ്റെ ഗുരുതരാവസ്ഥ വിലയിരുത്തിയ യോഗം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ