ഇവിടെ ഉണ്ടാകുന്നത്. പന്തീരങ്കാവ്, കൊടൽ നടക്കാവ് ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാതയിൽ വയൽകര ഭാഗത്ത് റോഡ് വിണ്ടു കീറിയ നിലയിലാണ്. അറപ്പുഴ പാലത്തിലെ വലിയ കുഴികളും വലിയ തോതിലുള്ള യാത്രാ സ്തംഭനം ഉണ്ടാക്കുന്നുണ്ട്. പാലത്തിലെ ടാറിംഗ് പൂർണമായും നീക്കം ചെയ്തത് റീടാറിംനടത്തണമെന്ന ആവശ്യവും ശക്തമാണ്.
ദേശീയപാത 66 ൽ കുടത്തുംപാറ ഭാഗത്ത് രൂപപ്പെട്ട വലിയ കുഴികൾ നികത്തി തുടങ്ങി. കഴിഞ്ഞ 2 ആഴ്ചയായി ഈ കുഴികൾ കാരണം വലിയ ഗതാഗത കുരുക്കാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ