ജനാധികാര സമിതി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പെരുമണ്ണ അറത്തിൽ പറമ്പിൽ 27.11.20 വെള്ളിയാഴ്ചയോടെ പ്രവർത്തനമാരംഭിച്ചു. ചാമാടത്ത് മാലതി, പി.ഇ.ബബിത എന്നിവർ ചേർന്നാണ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചത്.
(ഉത്ഘാടന ചടങ്ങിൽ നിന്ന്)
ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ സി.സുബൈർ അധ്യക്ഷനായിരുന്നു. പി.ഇ.രവീന്ദ്രൻ, പുതുക്കിടി രജ്ഞിത്ത്, പി.ബഷീർ, സ്ഥാനാർത്ഥി കെ.കെ.ഷമീർ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ