കാണുന്നുണ്ട്. ഇയാൾ മാസ്ക് ധരിച്ചിട്ടുള്ളതിനാൽ മുഖം വ്യക്തമല്ല.
പുറത്ത് ബൈക്കിൽ കാത്തുനിന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. ചുവന്ന ടാങ്കുള്ള ഡൂക്ക് ബൈക്കിലെത്തിയ യുവാക്കളാണ് സ്വർണമാലകളുമായി കടന്നു കളഞ്ഞത്.
മോഷ്ടാക്കളെ തടയാൻ കടയുടമ ശ്രമിക്കുന്നതും ദ്യശ്യങ്ങളിൽ കാണാം. ഒറ്റക്ക് പ്രതിരോധിക്കുന്നതിനിടെ രണ്ട് തവണ ഇദ്ദേഹം റോഡിൽ വീണുപോയതിനാലാണ് മോഷ്ടാക്കൾക്ക് രക്ഷ്ഷപ്പെടാനായത്.. റോഡിൽ മൽപിടുത്തം നടക്കുന്നത് കണ്ടവരാരും സമയത്ത് ഇടപെടാതിരുന്നതും മോഷ്ടാക്കൾക്ക് രക്ഷപ്പെടാൻ സഹായകമായി.
പുറത്ത് ബൈക്കിൽ കാത്തുനിന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. ചുവന്ന ടാങ്കുള്ള ഡൂക്ക് ബൈക്കിലെത്തിയ യുവാക്കളാണ് സ്വർണമാലകളുമായി കടന്നു കളഞ്ഞത്.
പന്തീരങ്കാവ് മണക്കടവ് റോഡിലെ സ്ഥാപനത്തിന് മുൻവശത്തു നിന്നും മണക്കടവ് റോഡിലുടെ മുന്നോട്ട് നീങ്ങിയ മോഷ്ടാക്കൽ വാഹനം തിരിച്ച് വിടുന്നതും ദൃശ്യത്തിലുണ്ട്. ഇതിനിടയിലാണ് ഉടമസ്ഥൻ തടയാൻ ശ്രമിച്ചത്. 2 മാലകളും ചേർന്ന് മുന്നര പവൻ ആണ് നഷ്ടപ്പെട്ടതെന്ന് ഉടമ പറഞ്ഞു. പന്തീരങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ