.പന്തീരാങ്കാവ് .
Ol ജനുവരി 2021:
പുതുവത്സര ദിനത്തിൽ വാഴകൃഷി നശിപ്പിക്കുകയും അഞ്ചിലേറെ കുടുബങ്ങൾ ആശ്രയിക്കുന്ന കിണറിൽ മാലിന്യങ്ങൾ തള്ളുകയും ചെയ്തു.

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെകൂടത്തും പാറ കുന്നത്തുപാലം റോഡരികിൽ കൂടത്തും പാറ ടി. കെ. കിഷോർ കുമാറിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുലച്ച് നിന്നിരുന്ന വാഴകളടക്കമാണ് തള്ളിയിട്ടു നശിപ്പിച്ചത്. പറമ്പിലെ മഹാഗണി മരത്തിൻ്റെ കൊമ്പും മരിച്ചിട്ട നിലയിലുണ്ട്. പറമ്പിലുണ്ടായിരുന്ന തെങ്ങോലകളും വെള്ളമെടുക്കാൻ ഉപയോഗിച്ചിരുന്ന ബക്കറ്റുകളും കിണറ്റിൽ നിക്ഷേപിച്ച നിലയിലുമാണ്. ന്യൂയർ ആഘോഷ രാത്രിയിലാണ് സംഭവം. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മദ്യലഹരിയിലായവരാണോ ഇത് ചെയ്തത് എന്ന സംശയവും ഉയർന്നിട്ടുണ്ട്.
ടി.കെ. കിഷോർ കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
x

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ