Header Ads Widget

Responsive Advertisement
പെരുമണ്ണ:
19 ഫെബ്രുവരി 2021
 
പെട്രോൾ ഡീസൽ വില വർദ്ധനക്കെതിരെ  കോൺഗ്രസ് സേവാദൾ പെരുമണ്ണ മണ്ഡലം  കമ്മറ്റിയുടെ   നേതൃത്വത്തിൽ പെരുമണ്ണ അങ്ങാടിയിൽ ഓട്ടോറിക്ഷ കെട്ടി വലിച്ച് പ്രതിഷേധിച്ചു. 
പ്രതിഷേധ പരിപാടി ദിനേശ് പെരുമണ്ണ ഉത്ഘാടനം ചെയ്തു.  സേവാദൾ മണ്ഡലം പ്രസിഡണ്ട് കെ.ഇ.റിയാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്  എം.എ.പ്രഭാകരൻ, അഡ്വ: ഷമീം 
പാക് സാൻ, കെ.സി. രാജേഷ്, കെ.ഇ.ഫസൽ, മുരളി ചെറുകയിൽ, ബിജീഷ് കട്ടക്കളം തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Post a Comment