Header Ads Widget

Responsive Advertisement


പന്തീരാങ്കാവ്
15 ഏപ്രിൽ 2021

ഒളവണ്ണ പഞ്ചായത്തിലെ കൂടത്തും പാറ കളത്തിൽ മീത്തൽ കൃഷണൻകുട്ടിയുടെ വീട്ടിലെ കിണറ്റിലാണ് ഇന്ന് വൈകുന്നേരത്തോടെ വലിയ ശബ്ദത്തോടെ ഉറവ പ്രത്യക്ഷപ്പെട്ടത്. 
16 കോൽ താഴ്ച്ചയുള്ള കിണറിലേക്കാണ് വലിയ തോതിൽ ജലം പ്രവഹിക്കുന്നത്. കൂട്ടത്തുംപാറ കുന്നത്ത് പാലം കോഡിൽ പാറക്കൽ താഴം ഭാഗത്ത് പ്രധാന റോഡിൽ നിന്നും 10 മീറ്റർ മാറിയാണ് കിണർ. റോഡിൽ സ്ഥാപിച്ച കുടിവെള്ള വിതരണ പൈപ്പിലെ ചോർച്ചാണ് ജലപ്രവാഹത്തിന് കാരണമെന്നാണ് അനുമാനം. കിണർ നിറയുന്നതോടെ കിണർ ഇടിയുമോ എന്ന ആശങ്കയിലാണ് കുടുംബം.

Post a Comment