പെരുുമണ്ണ
16 മെയ് 2021
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ പയ്യടിമീത്തലിൽ കോവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. PTA റഹീം MLA കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് RRT കോവിഡ് കൺട്രോൾ റു മിന് നാറോത്ത് സന്തോഷ് വാഹനം വിട്ടുനൽകി. വാഹനം MLA PTA റഹീം ഏറ്റുവാങ്ങി.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ചടങ്ങിൽ അദ്ധ്യക്ഷനായി. ദീപ കാമ്പുറത്ത് സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ MA പ്രതീഷ്, വാർഡ് വികസന സമിതി കൺവീനർ കെ.അശോകൻ, കോവിഡ് കൺട്രോൾ റും കോർഡിനേറ്റർ സി.സുരേഷ്, മുൻ വാർഡ് മെമ്പർ ടി നിസാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ