ലോക് ഡൗണിനെ തുടർന്ന് കച്ചവടം പ്രയാസത്തിലായ കൊണ്ടോട്ടിയിലെ കപ്പ കർഷകരിൽനിന്നും കപ്പ നേരിട്ട് വാങ്ങി കിറ്റിൽ ഉൾപെടുത്തുക വഴി കർഷകർക്കും സഹായകരമായ പ്രവൃത്തിയാണ് ഇവരുടെ നേതൃത്വത്തിൽ നടന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ എം ഷിബുവിന്റെ സാന്നിധ്യ ത്തിൽ വാർഡ് കൺവീനർ എം എം ദാസനിൽ നിന്നും വാർഡ് മെമ്പർ കെ ഷൈനി കിറ്റ് ഏറ്റുവാങ്ങി.
ലോക്കൽ കമ്മറ്റി മെമ്പർമാരായ കെ പി ഫൈസൽ, കെ ദാർബികാദാസ് എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ