പണം അഹരിച്ചത്. ശനിയാഴ്ച്ച പുലർച്ചെയാണ് മോഷണം നടന്നത്.
ഞായറാഴ്ച ക്ഷേത്രം
ജീവനക്കാരെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്ന നിലയിൽ കണ്ടത്. ക്ഷേത്രത്തിലെ സി.സി.ടി വി യിൽ മോഷണ ദ്യശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരാളാണ് ചിത്രത്തിൽ ഉള്ളത്. നീല കളർ പാൻ്റും വെള്ളയിൽ നിലവരയുള്ള
വിരലടയാള വിദഗ്ദരും ഡോഗ് സ്കോഡും സ്ഥലത്തെത്തി. പന്തീരങ്കാവ് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ ഇത് മൂന്നാം തവണയാണ് ഭണ്ഡാരം കവരുന്നത്. കഴിഞ്ഞ തവണ മോഷണം നടത്തിയത് പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങുന്ന സംഘമായിരുന്നു. എല്ലാവരെയും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ