Header Ads Widget

Responsive Advertisement
അന്താരാഷ്ട യോഗ ദിനാചരണം സംഘടിപ്പിച്ചു. ബീ ജെ പി കുന്ദമംഗലം നിയോജക മണ്ഡലം  പന്തീരങ്കാവ് സരസ്വതി വിദ്യാനികേതനിൽ വെച്ചാണ് അന്താരാഷ്ട്ര യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. ഒ ബി സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ ശരീധരൻ നാരങ്ങയിൽ പരിപാടി ഉദ്ഘാടനംചെയ്തു. 

മണ്ഡലം പ്രസിഡൻറ് കെ. നിത്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം ശശീധരൻ അയനിക്കാട് മണ്ഡലം ജന:സെക്രട്ടറി പവിത്രൻ പനിക്കൽ എന്നിവർ സംസാരിച്ചു. യോഗ ട്രെയ്നർ ജിൻജു ഇരിങ്ങല്ലൂർ ക്ലാസ് എടുത്തു.
കെ.ടി.സേതുമാധവൻ, മധു ഒടുബ്ര എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി തുടർന്ന് യോഗ പ്രദർശനവും നടന്നു.
 

Post a Comment