കോഴിക്കോട്
08 സപ്തംബർ 202l:
2 Kg തൂക്കമുള്ള 8 പായ്ക്കറ്റുകൾ
വിശദമായ നിരീക്ഷണവും പരിശോധനകളും തുടർന്നെങ്കിലും കഞ്ചാവുമായി യാത്ര ചെയ്തവരെ കണ്ടെത്താനായില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, RPF സബ് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എ. പ്രജിത്, പ്രിവന്റിവ് ഓഫീസർ അബ്ദുൽ ഗഫൂർ.എം, സജീവൻ, സിവിൽ എകസൈസ് ഓഫീസർമാരായ അബ്ദുൽ റൗഫ്, ഡ്രൈവർ ഒ ടി മനോജ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ