Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
O1 സപ്തംബർ 2022

തെക്കേ വളപ്പിൽ ധീരജ് (45)  നിര്യാതനായി. കടവ് റിസോർട്ട് എഞ്ചിനീയറിംഗ് വിംഗ് ജീവനക്കാരനായിരുന്നു.
ടി.വി. മാധവൻ ( മലയാള മനോരമ പന്തീരാങ്കാവ് ലേഖകൻ)
സ്നേഹ പ്രഭ ദമ്പതികളുടെ മകനാണ്.
ഭാര്യ: സീന 
മക്കൾ: അക്ഷജ് മാധവ്, ത്രിനയന
സഹോദരൻ: ടി.വി. ധനുഷ് (മറീന മോട്ടോർസ് )
സഞ്ചയനം തിങ്കളാഴ്ച

Post a Comment