Header Ads Widget

Responsive Advertisement
ഒളവണ്ണ
26 ഡിസംബർ 2022
ഒളവണ്ണ ശ്രീ തലപ്പണ വിഷ്ണു ക്ഷേത്രത്തിൽ സഭാഗൃഹ०, കാര്യാലയം, തന്ത്രിമഠം, ഊട്ടുപുര എന്നിവയടങ്ങുന്ന മന്ദിരത്തിൻെറ ശിലാസ്ഥാപനം നടത്തി. തന്ത്രി നാരായണമംഗലത്ത് ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ  ശ്രീ വി. എം  വിജയൻ (മാനേജി०ഗ് പാർട്ണർ ഗീതാഞ്ജലി ഓഫ്സെററ് പ്രിൻ്റേഴ്സ്) ആണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്.
അതോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് ചേർന്ന യോഗത്തിൽ  മാതാ അമൃതാനന്ദമഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹപ്രഭാണം നടത്തി. ക്ഷേത്ര० പ്രസിഡണ്ട് എം.സുകുമാരൻ അദ്ധൃക്ഷത വഹിച്ച യോഗത്തിൽ  ടി. പ്രകാശൻ സ്വാഗതവു० ഇ. വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

Post a Comment