ഒളവണ്ണ
16 ജനവരി 2023
ഒളവണ്ണ ചേരിപ്പാടം തിരുമംഗലം കുന്നത്ത് അയ്യപ്പൻ കാവിൽ ചുറ്റ് വിളക്ക് സമർപ്പണവും വിശേഷാൽ പുജകളും നടത്തി. ക്ഷേത്രം ഊരാ ളൻ തിരുമംഗലം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പരിപാടികൾ നടത്തിയത്.
പ്രദേശത്തെ അതിപുരാതനമായ ക്ഷേത്രമാണ് തിരുമംഗലം കത്ത് അയ്യപ്പൻകാവ് .
14 ജനുവരി 2023 ശനിയാഴ്ച വൻ ഭക്തജന പങ്കാളിത്തത്തോടെയാണ് പരിപാടികൾ നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ