Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
20 ജനുവരി 2023

ഇരിങ്ങല്ലൂർ കൂടത്തുംപാറ ജി എൽ പി സ്കൂളിലെ കുട്ടികൾക്ക് കരാട്ടേ പരിശീലനം നൽകാൻ ആരംഭിച്ചു.
 എൽ കെ ജി, യു കെ ജി, എൽപി വിഭാഗങ്ങളിലായി സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കരാട്ടേ പരിശീലനം നൽകുന്നുണ്ട്.  
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സ്കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് കരാട്ടേ പരിശീലനം നടപ്പിലാക്കിയത്. ഒരാഴ്ച മുമ്പാണ് പരിശീലനം ആരംഭിച്ചത്. യോഗ്യതയുള്ള  വനിതാ പരിശീലകയടക്കം 2 പരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.
വെള്ളിയാഴ്ച്ചകളിൽ ഉച്ചക്ക് 2.30 മുതൽ 3.30 വരെയാണ് പരിശീലനം.

Post a Comment