ബേപ്പൂർ 2
21 ജനുവരി 2023
ഭാര്യ ഇയാൾക്കെതിരെ കുടുംബ കോടതിയിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഈ മാസം 13 ന് സന്ധ്യയോടെ ഇയാൾ തൻ്റെ വീട്ടിൽ കയറി വന്ന് തന്നെ വലിച്ചിഴച്ച് മർദ്ദിച്ചതായും നാഭിയ്ക്ക് തൊഴിച്ചതായും പട്ടിക കൊണ്ട് അടിച്ചതായുമാണ് ഭാര്യാ പിതാവ് നൽകിയ പരാതി.
എസ് ഐ ശുഹൈബ് , സിവിൽ പോലിസ് ഓഫീസർമാരായ നിതിൻരാജ്, ജിതേഷ്, മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ