ഒളവണ്ണ
31 ജനുവരി 2023
ഒളവണ്ണ പഞ്ചായത്തിൽ പാലകുറുമ്പ ക്ഷേത്രത്തിന് സമീപം 4 സെൻ്റ് സ്ഥലവും 2 മുറി, ഹാൾ, അടുക്കള, ബാത്ത് റൂം സൗകര്യങ്ങളുള്ള വീടും വിൽപ്പനക്ക്. വൈദ്യുതീകരിച്ച വീടാണ്. നിലം ടൈൽ പാകിയിട്ടുണ്ട്. ഇലക്ട്രിസിറ്റി കണക്ഷൻ കട്ടായി കിടക്കുകയാണ്. ജലനിധി കണക്ഷനാണ് ഉള്ളത്. പറമ്പിൻ്റെ ഒരു ഭാഗം കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. നിലവിൽ ഉപയോഗിക്കാതെ കിടക്കുകയാണ്. വീട്ടിലേക്ക് നാലു ഫൂട്ട് ഇടവഴിയാണ് ഉള്ളത്. ബാങ്കിലെ ലോൺ തീർക്കേണ്ടതിനാൽ അടിയന്തിരമായി 7 ലക്ഷം രൂപക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നു.
താത്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങളറിയാൻ 9946090383 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ