കൊച്ചി
22 ഫെബ്രുവരി 2023
ടെലിവിഷൻ ചാനലുകളിലും സിനിമകളിലും സ്റ്റേജ് ഷോകളിലുമായി മലയാളി പ്രേക്ഷക്ക് പ്രായപ്പെട്ടവളായിരുന്നു സുബി സുരേഷ്.
സിനിമാലയിലൂടെയാണ് സുബി മലയാളികളുടെ മനസ് കവർന്നത്. രാജസേനൻ്റെ കനകസിംഹാസനത്തിലൂടെ സിനിമയിൽ എത്തിയ സുബി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ