Header Ads Widget

Responsive Advertisement
പാലാഴി
18 മാർച്ച് 2023
പാലാഴി മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 18 മുതൽ 27 വരെ വിവിധ പരിപാടികൾ ക്ഷേത്രത്തിൽ നടക്കും. മാതൃഭാഷാ ഭാഗവത കഥ സപ്താഹ യജ്ഞത്തിന് മാർച്ച് 18 ന് തുടക്കമായി. ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപള്ളി മന ഉണ്ണികൃഷ്ണൻ അടി തിരിിപ്പാട് ഉത്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് ഭാസ്കരൻ മാസ്റ്റർ, സെക്രട്ടറി ഇ വിദ്യാwരൻ, യജ്ഞാചാര്യൻ മുരളീധരൻ നമ്പീശൻ, ഗ്രാമപഞ്ചായത്തംഗം ഉഷാദേവി, രഘുവീർ, 
ടി എൻ രാജീവൻ തുടങ്ങിയവർ സംസാരിച്ചു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment