Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
17 ജൂലൈ 2023

പാറക്കുളം യുവജന വായനശാല & ആർട്സ് ക്ലബ്ബ് പ്രതിഭാ സംഗമം നടത്തി. വായനശാല പരിധിയിലെ ഈ വർഷത്തെ SSLC +2 വിജയികളെ അനുമോദിക്കുവാനാണ് സംഗമം സംഘടിപ്പിച്ചത്.
 വായനശാലയിൽ സംഘടിപ്പിച്ച അനമോദന പരിപാടി ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു. 
ടി. സജീവൻ അധ്യക്ഷനായ ചടങ്ങിൽ പി ധനരാജ്,
k പ്രദീപ് കുമാർ, പി.രാജേഷ് കുമാർ, കാവ്യ കെ.പി, അഞ്ജന വി.സി, അലീഡ അബിജിത്ത്, നിഥുൻ വിസ,
ടി. നിസാർ, ശ്യാമള പറശ്ശേരി,  വാർഡ് മെമ്പർ കെ.വിരാജൻ തുടങ്ങിയവർ സംസാരിച്ചു

Post a Comment