Header Ads Widget

Responsive Advertisement
പയ്യടി മീത്തൽ
31 ജൂലൈ 2023

ആലുവയിൽ കൊല്ലപ്പെട്ട ചാന്ദിനി മോൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ഒളവണ്ണ മണ്ഡലത്തിലെ പയ്യടിമേത്തലിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. 
ബിജെപി ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് എകെ പ്രദീപ്, ഏരിയ പ്രസിഡണ്ട് കെ.പി സന്തോഷ് എന്നിവർ സംസാരിച്ചു. 
മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.രാജി, ബുത്ത് പ്രസിഡണ്ട്മാരായ മിനി. എൻ പി, ദിൽജിത്ത് എം, ജന:സെക്രട്ടറി പി.രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

Post a Comment