കുന്നത്തുപാലം
07 ജൂലൈ 2023
ഒളവണ്ണ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേലച്ചന്ത ആരംഭിച്ചു. 7.7.23 ന് (വെള്ളി) രാവിലെ 10 30 ന് പഞ്ചായത്ത് പ്രസിഡൻറ് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു.
കുന്നത്തുപാലത്താണ് ചന്ത ഒരുക്കിയത്. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു. പച്ചക്കറി വിത്തുകളും വിവിധതരം ഫല വൃക്ഷത്തൈകളും ഇവിടെ നിന്നും ലഭിക്കും.
ഉച്ചകഴിഞ്ഞ് 2 30ന് കൊടിനാട്ട്മുക്ക് സാംസ്കാരിക നിലയത്തിൽ വച്ച് കർഷക സഭകളുടെ ഔദ്യോഗികമായ ഉദ്ഘാടനവും നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ