Header Ads Widget

Responsive Advertisement

പന്തീരങ്കാവ്
18 ആഗസ്റ്റ് 2023
ബീഹാറിലെ പാട്നയിൽ നടന്ന 22-ാമത് ദേശീയ ജൂനിയർ നാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ പന്തിരക്കാവ് സ്വദേശി അഭരാമിന്  ഇരട്ട സ്വർണ്ണം.
കഴിഞ്ഞ തവണ കോഴിക്കോട് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും കേരളത്തിന് വേണ്ടി സ്വർണ്ണമെഡലുകൾ നേടിയിയ അഭിരാം ഇത്തവണ രണ്ട് സ്വർണ്ണ മെഡൽ നേടിയാണ് കേരളത്തിൻ്റെ അഭിമാനമായത്.
 പന്തീരങ്കാവ്   പൊയ്താളത്ത് രഞ്ജിത്ത് - സുചിത്ര ദമ്പതികളുടെ മകനാണ് അഭിരാം '


Post a Comment