Header Ads Widget

Responsive Advertisement
പെരുമണ്ണ
08 ആഗസ്റ്റ് 2023

വിദ്യാരംഗം കലാ സാഹിത്യ വേദി 2023‌ 24 കോഴിക്കോട് റൂറൽ ഉപജില്ല പ്രവർത്തന ഉത്ഘാഘാടനവും അധ്യാപക ശില്പ്പശാലയും സംഘടിപ്പിച്ചു. പെരുമണ്ണ പഞ്ചായത്ത് ഹാളിൽ രാവിലെ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഷാജി പുത്തലത്ത് ഉത്ഘാടനം നിർവ്വഹിച്ചു. 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ മുഖ്യാതിഥിയായിരുന്നു. 
വിദ്യാരംഗം കോഴിക്കോട് ജില്ലാ കൺവീനർ ബിജു കാവിൽ ശില്പശാലക്ക് നേതൃത്വം നൽകി.
എ ഇ ഒ കോഴിക്കോട് റൂറൽ പി സി ഗീത ആധ്യക്ഷയായ ചടങ്ങിൽ  കൺവീനർ വിദ്യാരംഗം കോഴിക്കോട് റൂറൽ  സഹീർ ഒളവണ്ണ, 
പെരുമണ്ണ ഗ്രാമ പഞ്ചായത്തംഗങ്ങളായ എം എ പ്രതീഷ്, ദീപ കാമ്പുറത്ത്, കൺവീനർ എച്ച് എം ഫോറം റഷീദ് പാവണ്ടൂർ, സി.കെ.അനിത തുടങ്ങിയവർ സംസാരിച്ചു.
വിവിധ സ്കൂളുകളിൽ നിന്നെത്തിയ അധ്യാപകർ ശില്പശാലയിൽ പങ്കുകൊണ്ടു.

Post a Comment