Header Ads Widget

Responsive Advertisement
കോഴിക്കോട്
14 സപ്തംബർ 2023

11 പേരുടെ പരിശോധനാ റിപ്പോർട്ട് ഉടൻ ലഭിക്കും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സർവ്വകക്ഷി യോഗം ചേരും. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതി.
നിപയുടെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിയന്തണങ്ങൾ തുടരും. കോഴിക്കോട് മെഡിക്കൽ കൊളേജിൽ ലാബ് സഞ്ചീകരിച്ചു. കേന്ദ്ര സംഘം കോഴിക്കോട്ട്; പരിശോധന നാളെ.
സ്കൂൾ അവധി നീട്ടി.
പൊതുപരിപാടികൾക്ക് നിയന്ത്രണം.10 ദിവസത്തേക്ക് പൊതുപരിപാടികൾക്ക് വിലക്ക്. ജില്ലയിൽ കള്ള് ചെത്തിനും വിൽപനക്കും വിലക്ക്. ആശുപത്രികളിൽ സന്ദർശനത്തിന് വിലക്ക്. കൂട്ടിരിപ്പിന് ഒരാൾക്ക്ണ് മാത്രം അനുവാദം. കണ്ടയിൻമെൻ്റ് സോണുകളിൽ കർശന നിയന്ത്രണം.
വിവാഹ സൽക്കാര പരിപാടികൾക്ക് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അനുമതി നിർബന്ധം. ആരാധനാലയങ്ങളിലും ആൾകൂട്ട നിയന്ത്രണം.
ജില്ലയിലെ മാന്ത്രിമാർ പ്രതിരോധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും.

Post a Comment