Header Ads Widget

Responsive Advertisement
പന്തീരങ്കാവ് 
22 സപ്തംബർ 2023

പന്തീരാങ്കാവ് ശാഖയിൽ മഹാഗുരു ശ്രീനാരായണ ഗുരു ദേവന്റെ സമാധി ദിനാചരണം സംഘടിപ്പിച്ചു.
ശാഖ പ്രസിഡന്റ് കൊളങ്ങരടത്തു് ബാബുവിന്റെ അധ്യക്ഷതയിൽ ആനന്ദൻ ഒടുങ്ങാവിൽ ദീപ പ്രോജ്വലനം ചെയ്തുകൊണ്ട് ആരംഭിച്ചു.
 ശിവദാസ് പന്തീരാങ്കാവ് സമാധി ദിന സന്ദേശം നൽകി. ഇടക്കൊത്ത് മാധവൻ, ജയപ്രകാശൻ മാസ്റ്റർ, പ്രസീത ടിച്ചർ, കൊളങ്ങരടത്തു സുമബാബു തുടങ്ങിയവർ ഗുരുദേവ ദർശനങ്ങളെ കുറിച്ചു സംസാരിച്ചു. ശാഖ സെക്രട്ടറി ഡി. എം. ശശിധരൻ സ്വാഗതവും, സ്വാതന്ത്രബാലൻ. പി നന്ദിയും പറഞ്ഞു. സുമബാബു. പ്രസീത ടിച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗുരുദേവ കീർത്തനആലാപനം നടന്നു

Post a Comment