ഒളവണ്ണ
30 സപ്തംബർ 2023
(ദേശീയപാതക്ക് സമീപം ഇരിങ്ങല്ലൂർ റോഡിൽ നിന്നും മാലിന്യ ചാക്കുകൾ വാഹനത്തിൽ കയറ്റുന്നു.)
വീടുകളിൽ നിന്നും സംഭരിച്ച മാലിന്യ ചാക്കുകൾ പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ റോഡരികിലും മൈതാനത്തും കൂട്ടിയിട്ട നിലയിലായിരുന്നു. ഇവയെല്ലാം തന്നെ വരും ദിവസങ്ങളിൽ പൂർണമായും നീക്കം ചെയ്യുമെന്നും മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിനായുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ