കുന്നത്ത് പാലം
11 സപ്തംബർ 2023
പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിൻ ഒക്ടോബർ 13 ന് തുടക്കമാകും. യജ്ഞാചാര്യൻ പയ്യന്നൂർ ആലക്കാട്ട് മാടമന ഇല്ലത്ത് ബ്രഹ്മശ്രീ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് യജ്ഞം നടക്കുക. ഒക്ടോബർ 22 ന് പ്രഭാഷണ യജ്ഞം സമാപിക്കും.ഞായറാഴ്ച ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്രോഷർ പ്രകാശനം ചെയ്തു.
മലബാർ ദേവസം എരിയ ചെർമാൻ പടിയേരി ഗോപാലകൃഷ്ണൻ ക്ഷേത്രം ട്രസ്റ്റി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ബ്രോഷർ നൽകിയാണ് പ്രകാശനം നടത്തിയത്.
ചടങ്ങിൽ തണ്ടാൻ, കോയ്മ,
ആവേത്താൻ, ട്രസ്റ്റി മെമ്പർമാർ,
ഓഫീസർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ