Header Ads Widget

Responsive Advertisement
കോഴിക്കോട്
01 നവംബർ 2023
 
കോഴിക്കോടിന് സാഹിത്യ നഗര പദവി. കേരള പിറവി ദിനത്തിൽ സാഹിത്യ നഗര പദവി നേടി കോഴിക്കോട് നഗരം.
ലോകത്തെ ഏത് ഭാഷകളോടും കിടപിടിക്കുന്ന സാഹിത്യകാരന്മാരും കൃതികളും ജന്മം കൊണ്ട കോഴിക്കോടിൻ്റെ പെരുമ ലോകം അംഗീകരിച്ചതിൻ്റെ തെളിവാണ് യുനസ്കോയുടെ സാഹിത്യ നഗര പദവി പുരസ്കാരം. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യ നഗരം കോഴിക്കോട് ആണ് എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാമെന്ന് ടൂറിസം മന്ത്രി 
പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഈ പദവി ലഭിച്ചത് ടൂറിസം മേഘലക്ക് പുത്തൻ ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment