Header Ads Widget

Responsive Advertisement
ഒളവണ്ണ
16 ഒക്ടോബർ 2023
ഒളവണ്ണ എൽപി സ്കൂളിൽ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16ന് "മില്ലറ്റ് യെർ 2023 " എന്ന പ്രമേയം ഉൾകൊണ്ടാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്.
ധാന്യങ്ങളുടെ ഉപയോഗവും ഗുണങ്ങളും വിദ്യാർത്ഥികളിലെത്തിക്കാനായുള്ള പ്രദർശനത്തിൽ സ്കൂളിലെ ശാസ്ത്ര ക്ലബ്  ധാന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 
കൂടാതെ പഴയ കാലത്ത് ഉപയോഗത്തിലിരുന്ന വിവിധങ്ങളായ ഉപകരണങ്ങളുടെ വിപുലമായ ശേഖരവും പ്രദർശിപ്പിച്ചു. 
സ്കൂളിലെ സാമൂഹ്യ ശാസത്ര ക്ലബ്ബിൻ്റെ നേതൃത്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

Post a Comment