Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
15 നവംബർ 2023

91-മത്  ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പന്തീരാങ്കാവിൽ സത് സംഗം നടത്തി. 
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭ അനിക്കാട്ട് യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.
ശ്രീ നാരായണ ഗുരുദേവൻ്റെ പാദസ്പർശമേറ്റ പന്തീരങ്കാവ് അയനിക്കാട്ട് ഭവനത്തിലാണ് 
സത്സംഗം നടത്തിയത്. ഗുരുധർമ്മ പ്രചരണ സഭ അന്തർദേശീയ സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമി ഉത്ഘാടനം നിർവ്വഹിച്ചു. 
സ്വാമി പ്രബോധ തീർത്ഥ മുഖ്യ പ്രഭാഷണം നടത്തി. പ്രദീപ് അയനിക്കാട്ട്, ബാബു കൊളങ്ങരേടത്ത്,
പി എം.മധു, പി പി. രാമനാഥൻ, ശശിധരൻ അയനിക്കാട്ട്, വി.സന്തോഷ്, രാജേഷ്, സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment