Header Ads Widget

Responsive Advertisement

പാലാഴി
15 നവംബർ 2023

പാലാഴി പാല ചെറുകുന്നുമ്മൽ ദിനേഷ് ബാബുവിനെ (54) പോക്സോ ചുമത്തി മെഡിക്കൽ കൊളേജ് പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്.
തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ്.
പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Post a Comment