Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
27 ഒക്ടോബർ 2024

പന്തീരാങ്കാവ് കൊടൽ നടക്കാവ് കോട്ടപ്പുറത്ത് തറവാട് മൂന്നാമത് കുടുംബ സംഗമം സംഘടിപ്പിച്ചു.
 പന്തീരാങ്കാവ് എ യു പി സ്കൂളിൽ ഒക്ടോടോബർ 27 ന്  ഞായറാഴ്ച നടത്തിയ സംഗമം തറവാട്ട് കാരണവൻമാരായ കൃഷ്ണൻ, വാസു തുടങ്ങിയവർ ചേർന്ന് ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. 
ദിലീഷ്, സുധീഷ്, തുടങ്ങിയവർ സംസാരിച്ചു. കുടുംബ സംഗമത്തിൻ്റെ ഭാഗമായി കുടുംബാംഗങ്ങളുടെ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

Post a Comment