പന്തീരാങ്കാവ്
29 നവംബർ 2024
അഡ്വക്കേറ്റ് എ.സിനിഷ ബോധവത്കരണ ക്ലാസ്സ് എടുത്തു. ഹെഡ്മിസ്ട്രസ് പി.സി ബീന, സ്കൂൾ മാനേജർ കെ നിത്യാനന്ദൻ, സ്റ്റാഫ് സെക്രട്ടറി എസ് ഗിരീഷ്കുമാർ
ദേശീയ ഹരിത സേന കോർഡിനേറ്റർ എം.പ്രനീദ് മാസ്റ്റർ, മാതൃസമിതി വൈസ് പ്രസിഡന്റ് കെ സുബിത, ഡി.എൽ.എസ്.എ കോർഡിനേറ്റർ എം.എ സുഗതൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ