കോഴിക്കോട്
2024 ഡിസംബർ 19
മുസ്തഫ കൊമ്മേരി വീണ്ടും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്. കെ ഷമീർ, എ പി നാസർ എന്നിവർ ജനറൽ സെക്രട്ടറിമാർ.
വടകര ടൗൺ ഹാളിൽ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് കമ്മിറ്റിയെ തെരെഞ്ഞെടുത്തത്.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന ട്രഷറർ എം കെ റഷീദ് ഉമരി , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇഖ്റാമുൽ ഹഖ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പി.ടി.അബ്ദുൽ ഖയ്യൂം (9388895333) ആണ് മീഡിയ ഇൻചാർജ്. റഈസ് വി പി (8390787878) ആണ് മീഡിയ കോ ഓർഡിനേറ്റർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ