Header Ads Widget

Responsive Advertisement
പെരുവയൽ
25 ഡിസംബർ 2024
പുതുവത്സരത്തോടന ബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി സ്നേഹ സന്ദേശ യാത്ര നടത്തി.
ബിജെപി ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദന്റെ നേതൃത്വത്തിലായിരുന്നു യാത്ര. 
പെരുവയലിലെ സെന്റ് സേവിയർസ് ചർച്ച്, ഗുരുകുലം, ശാന്തിനിലയം,റോസ് വിറ്റ എന്നീ കോൺവെന്റുകൾ എന്നിവിടങ്ങളിൽ പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് പുതുവത്സര  ആശംസാ കാർഡുകൾ കൈമാറി.
പെരുവയൽ ഏരിയ പ്രസിഡന്റ് അബിത പട്ടോത്ത്, ജനറൽ സെക്രട്ടറി മോനിഷ്.ടി പി, ഏരിയ കമ്മിറ്റി മെമ്പർ ചന്ദ്രൻ ചോണാട്ട് എന്നിവർ യാത്രയിൽ പങ്കുകൊണ്ടു.

Post a Comment