പന്തീരാങ്കാവ്.
23 ജനുവരി 2025
മട്ടന്നൂരിൽ പെയിൻ്റിംഗ് ജോലിക്കിടെ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. പെരുമണ്ണ കോട്ടായിത്താഴം കരുവാലില്‍ ഗിരീഷ് കുമാര്‍(52) ആണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂരിലെ ജോലി സ്ഥലത്തുവെച്ച് ബുധനാഴ്‌ച രാവിലെ 8.30 നാണ് അപകടം ഉണ്ടായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ