Header Ads Widget

Responsive Advertisement
ഒളവണ്ണ
28 ജനുവരി 2025
ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ പ്രതിസന്ധിക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി. കൊടിനാട്ടുമുക്ക് റേഷൻ കടക്കു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഡി.സി.സി.എക്‌സിക്യൂട്ടിവ് മെമ്പർ എ ഷിയാലി ഉത്ഘാടനം ചെയ്തു. 
മണ്ഡലം പ്രസിഡൻ്റ് പി കണ്ണൻ ആദ്യക്ഷം വഹിച്ച ചടങ്ങിൽ ഗോവിന്ദൻ തോട്ടോളി, എം ജയപ്രസാദ്, സുജിത്ത് കാഞ്ഞോളി, മണാൽ വാസുദേവൻ, ടി.മുജീബ്, തോ ട്ടോളി സേതുമാധവൻ, എടത്തിൽ മനോജ്, എം.പി.ബാലകൃഷ്ണൻ, രാഗേഷ് ഒളവണ്ണ തുടങ്ങിയവർ സംസാരിച്ചു.

Post a Comment